ആറടിപ്പൊക്കം, ഒത്ത കൈക്കരുത്ത്, സിക്സറുകൾ കൊണ്ടു സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ഇടംകയ്യൻ ബാറ്റ്സ്മാൻ. പറഞ്ഞു വരുന്നത് യുവരാജ് സിങ്ങിനെക്കുറിച്ചല്ല. ഇത് ദുബെയാണ്, ആഭ്യന്തര ക്രിക്കറ്റിലെ പുത്തൻ താരോദയമായ ശിവം ദുബെ. ഇന്ത്യ എ– ദക്ഷിണാഫ്രിക്ക എ രണ്ടാം ചതുർദിന ടെസ്റ്റിൽ അർധ സെഞ്ചുറിയുമായി (84 പന്തിൽ 68 റൺസ്)
from Cricket https://ift.tt/2VaZYYw
0 Comments