മൈസൂരു ∙ ഇന്ത്യ എ – ദക്ഷിണാഫ്രിക്ക എ രണ്ടാം അനൗദ്യോഗിക ചതുർദിന ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. അവസാനദിനം ഓപ്പണർ പ്രിയങ്ക് പാഞ്ചൽ ഇന്ത്യയ്ക്കായി സെഞ്ചുറി (109) നേടി. കരുൺ നായർ 51 റൺസുമായി പുറത്താകാതെ നിന്നു. സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഏയ്ഡൻ മാർക്രമാണു മാൻ ഓഫ് ദ് മാച്ച്. ആദ്യ
from Cricket https://ift.tt/2IiHD6q
0 Comments