ധോണിയുടെ പകരക്കാരനായി വരുമോ സഞ്ജു? ഇന്ത്യൻ ടീമിലെത്താനുള്ള സാധ്യതകൾ ശക്തം

തിരുവനന്തപുരം ∙ മഹേന്ദ്ര സിങ് ധോണിയുടെ പകരക്കാരനാവാൻ സഞ്ജു സാംസണു കഴിയില്ലേ? കാര്യവട്ടത്ത് വെള്ളിയാഴ്ച അഞ്ചാം ഏകദിനത്തിൽ തകർത്തടിച്ച സഞ്ജുവിന്റെ കളി കണ്ട സിലക്ടർമാർക്ക് ഇക്കാര്യത്തിൽ ഇനി സംശയവുമുണ്ടാവില്ല. Will Sanju Samson Return To The National Squad In The Absence Of MS Dhoni.

from Cricket https://ift.tt/2LGFT86

Post a Comment

0 Comments