ഹരിയാന കായിക സർവകലാശാലയുടെ ആദ്യ ചാൻസലറായി കപിൽദേവ്

ന്യൂഡൽഹി ∙ ഹരിയാന കായിക സർവകലാശാലയുടെ ആദ്യ ചാൻസലറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽദേവിനെ നിയമിച്ചു. ഹരിയാന വിദ്യാഭ്യാസ മന്ത്രി അനിൽ വിജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. | Kapil Dev | Manorama News

from Cricket https://ift.tt/2LSrupe

Post a Comment

0 Comments