വിരമിക്കൽ തീരുമാനം വ്യക്തിപരം, ആരും കൈകടത്തേണ്ട: ധോണിയെ പിന്തുണച്ച് കോലി

ധർമശാല ∙ 2016ലെ ട്വന്റി20 ലോകകപ്പിൽ എം.എസ്.ധോണിയോടൊപ്പം കളിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്തതിനു പിന്നിൽ ധോണി വിരമിക്കുമെന്ന സൂചനകളൊന്നുമില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി.

from Cricket https://ift.tt/34QwOly

Post a Comment

0 Comments