ചെന്നൈ ∙ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ (ടിഎൻസിഎ) ഭരണം ബിസിസിഐ മുൻ പ്രസിഡന്റ് എൻ. ശ്രീനിവാസന്റെ കുടുംബകാര്യമാകും. ടിഎൻസിഎ പ്രസിഡന്റായി ശ്രീനിവാസന്റെ മകൾ രൂപ ഗുരുനാഥ് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. 26നു വാർഷിക സമ്മേളനത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിനു പത്രിക നൽകേണ്ട അവസാന ദിവസം നാളെയാണെങ്കിലും
from Cricket https://ift.tt/2mrFHjQ
0 Comments