ജസ്പ്രീത് ബുമ്ര, ഇന്ത്യൻ ക്രിക്കറ്റിൽ സ്വിങ്ങറുകളുടെ തമ്പുരാനാണ് ഇന്ന് അദ്ദേഹം. ആന്റിഗ്വയിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിൻഡീസിനെതിരെ രണ്ടാം ഇന്നിങ്സിൽ ബുമ്ര വീഴ്ത്തിയത് അഞ്ച് വിക്കറ്റുകളാണ്. വിട്ടുകൊടുത്തത് ഏഴ് റണ്‍സ് മാത്രം. കിങ്സ്റ്റണിലെത്തുമ്പോൾ ബുമ്ര വിക്കറ്റ് നേട്ടം ആറാക്കി. അതും... Jasprit Bumrah, Cricket, India
from Cricket https://ift.tt/2ZwJv67
0 Comments