മുംബൈ ∙ നഗരത്തിലെ മുനിസിപ്പൽ ബസ് കണ്ടക്ടറായ വൈദേഹി അൻകോലേക്കർ ശനിയാഴ്ച ഡിപ്പോ അധികൃതർക്കു മേൽ ഒരു നിബന്ധന വച്ചു. ‘അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ ബോളിങ് തുടങ്ങുമ്പോൾ വീട്ടിൽപ്പോയി കളി കാണാൻ അനുമതി നൽകണം’– വൈദേഹിയുടെ മൂത്ത മകനായ അഥർവ അൻകോലേക്കറാണ് ഇന്ത്യയുടെ പ്രധാന സ്പിൻ ബോളർ
from Cricket https://ift.tt/34LEpC0
0 Comments