മുഹമ്മദ് നബി വിരമിക്കുന്നു

ചിറ്റഗോങ്∙ ബംഗ്ലദേശിനെതിരെ നടക്കുന്ന മത്സരത്തോടെ, അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് നബി രാജ്യാന്തര ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നു. യുവാക്കൾക്ക് അവസരം ലഭിക്കുന്നതിനായാണു ടെസ്റ്റിൽനിന്നു വിരമിക്കുന്നതെന്നും, ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ തുടർന്നു കളിക്കുമെന്നും മുപ്പത്തിനാലുകാരനായ നബി പറഞ്ഞു. അഫ്ഗാനിസ്ഥാൻ

from Cricket https://ift.tt/31e7cNg

Post a Comment

0 Comments