തിരുവനന്തപുരം∙ ഇന്ത്യൻ സീനിയർ ടീമിൽ സ്ഥാനം ലക്ഷ്യമിട്ടു കഠിനപരിശീലനവുമായി കേരളത്തിന്റെ ലിറ്റിൽ മാസ്റ്റർ സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്ക എ ടീമിന് എതിരെ കാര്യവട്ടത്തു നടന്ന അവസാന ഏകദിനത്തിലെ തിളങ്ങുന്ന ഇന്നിങ്സിലൂടെ (48 പന്തിൽ 91 റൺസ്) മുൻ താരങ്ങളുടെ ഉൾപ്പെടെ പിന്തുണ നേടിയെങ്കിലും ദേശീയ ടീമിൽ ഇടം നേടാൻ
from Cricket https://ift.tt/2V8QxIL
0 Comments