മൊഹാലി∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ പിണക്കത്തിലാണോ? ഉത്തരമെന്തായാലും മൊഹാലിയിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി20 മൽസരത്തോടെ ഒരു കാര്യം സംഭവിച്ചു. രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമെന്ന റെക്കോർഡ് രോഹിത് ശർമയിൽനിന്ന് വിരാട് കോലി
from Cricket https://ift.tt/2IyfJDN
0 Comments