മൊഹാലി∙ ‘നിർഭയ ക്രിക്കറ്റിനും അശ്രദ്ധയ്ക്കും ഇടയിൽ ഒരു രേഖയുണ്ട്. യുവതാരങ്ങൾ ഇതു തിരിച്ചറിയണം,’ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായി സ്ഥാനം ഏറ്റെടുത്ത ശേഷം വിക്രം റാത്തോഡിന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20ക്കു മുൻപ്, ഷോട്ട് സിലക്ഷനിൽ അൽപം
from Cricket https://ift.tt/2IfRqKj
0 Comments