ഹസൻ അലിക്കു പിന്നാലെ ഇന്ത്യൻ മരുമകനാകാൻ ഓസീസ് താരം മാക്സ്‍വെൽ

സിഡ്നി∙ ക്രിക്കറ്റ് കളത്തിൽ ഇന്ത്യയെ എതിരാളികളായി കിട്ടിയാൽ ഹാലിളകുന്ന താരമാണ് ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യയുടെ വിജയപ്രതീക്ഷകളെ മാക്‌സ്‌വെല്ലിന്റെ അതീവ പ്രഹരശേഷിയുള്ള ബാറ്റ് തല്ലിക്കെടുത്തിയ എത്രയോ മൽസരങ്ങൾ... എന്നാൽ, കളത്തിൽ ഇന്ത്യയുടെ മുഖ്യശത്രുവാണെങ്കിലും കളത്തിനു പുറത്ത്

from Cricket https://ift.tt/2HwsNJj

Post a Comment

0 Comments