ആറു വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രിത് ബുമ്ര; വിന്‍ഡീസ് ഏഴിന് 87

കിങ്സ്റ്റൺ (ജമൈക്ക) ∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 416 റൺസ് പിന്തുടരുന്ന വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. 87 റൺസെടുക്കുന്നതിനിടെ അവരുടെ ഏഴു വിക്കറ്റുകൾ നഷ്ടമായി. ജസ്പ്രീത് ബുമ്ര ആറ് വിക്കറ്റുകൾ വീഴ്ത്തി. 57 പന്തിൽ 34 റൺസെടുത്ത

from Cricket https://ift.tt/2zIDvYC

Post a Comment

0 Comments