ചിറ്റഗോങ് ∙ അഫ്ഗാനിസ്ഥാൻ മഴയെ തോൽപിച്ചു, പിന്നെ ബംഗ്ലദേശിനെയും! 5–ാം ദിവസം തകർത്തു പെയ്ത മഴയിൽ കളിയുടെ ആദ്യ 2 സെഷനുകൾ തടസ്സപ്പെട്ടതിനുശേഷം അഫ്ഗാനു നാടകീയ വിജയം.വിജയലക്ഷ്യമായ 398 റൺസ് പിന്തുടർന്ന ബംഗ്ലദേശ്, 4–ാം ദിവസം കളി നിർത്തുമ്പോൾ 6 | bangladesh afganistan test | Malayalam News | Manorama Online
from Cricket https://ift.tt/2A4iZC6
0 Comments