ധരംശാല ∙ കനത്ത മഴയെ തുടർന്ന് ഇന്ത്യ–ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി20 മൽസരം ഉപേക്ഷിച്ചു. മൽസരത്തിനു വേദിയാകേണ്ടിയിരുന്ന ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കനത്ത മഴ തുടരുന്നതിനാൽ ടോസ് പോലും ഇടാനായില്ല. കനത്ത മഴയിൽ സ്റ്റേഡിയത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ കളി
from Cricket https://ift.tt/34RuYkK
0 Comments