മിസ്ബയുടെ പാളിയ സ്കൂപ്പും ശ്രീയുടെ ക്യാച്ചും; ട്വന്റി20 കിരീടത്തിന് ഒരു വ്യാഴവട്ടം

കുട്ടി ക്രിക്കറ്റിലെ പ്രഥമ ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിട്ട് ഇന്ന് 12 വയസ്സ്. 2007 സെപ്റ്റംബർ 24ന് ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെയുള്ള ഫൈനലിൽ അഞ്ചു റൺസിനു ജയിച്ചാണ് മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ലോകകിരീടം ഉയർത്തിയത്. രാജ്യാന്തര ട്വന്റി20യിൽ

from Cricket https://ift.tt/2kK4j6W

Post a Comment

0 Comments