ജയിച്ച് ജയിച്ച് ജയിച്ച് 12 മൽസരങ്ങൾ; സ്വന്തം റെക്കോർഡ് തിരുത്തി അഫ്ഗാൻ

ധാക്ക∙ രാജ്യാന്തര ട്വന്റി20യിൽ പുതുചരിത്രം രചിച്ച് അഫ്ഗാനിസ്ഥാന്റെ വിജയക്കുതിപ്പ് തുടരുന്നു. ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിൽ ആതിഥേയരായ ബംഗ്ലദേശിനെ 25 റൺസിന് തകർത്ത അഫ്ഗാനിസ്ഥാൻ, ട്വന്റി20യിൽ കൂടുതൽ തുടർ വിജയങ്ങളെന്ന സ്വന്തം റെക്കോർഡ് തിരുത്തി. 11 തുടർ വിജയങ്ങളുമായി 2016 മാർച്ച് മുതൽ 2017 മാർച്ച്

from Cricket https://ift.tt/2LQaqAg

Post a Comment

0 Comments