ക്യാപ്റ്റനെ ‘ഫ്രീ’യാക്കാൻ കിങ്സ് XI പഞ്ചാബ്; ഐപിഎല്ലിലും അശ്വിന് തിരിച്ചടി

മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതെ പോയതിന്റെ നിരാശ മായും മുൻപേ രവിചന്ദ്രൻ അശ്വിന് വീണ്ടും തിരിച്ചടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ നായകൻ കൂടിയായ അശ്വിനെ, അടുത്ത സീസണിനു മുന്നോടിയായി ടീമിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന് വിശ്വസനീയമായ

from Cricket https://ift.tt/2HHAqwD

Post a Comment

0 Comments