അരങ്ങേറ്റ ടെസ്റ്റിൽ വരവറിയിച്ച് ജോഫ്ര ആർച്ചർ; ആരാച്ചാർ?

തല മാത്രമല്ല, കഴുത്തും സൂക്ഷിക്കണം; പന്തെറിയുന്നത് ജോഫ്ര ആർച്ചർ ആണെങ്കിൽ! അരങ്ങേറ്റ ടെസ്റ്റിൽത്തന്നെ ഓസീസ് ഡ്രസിങ് റൂമിൽ ഭയപ്പാടു വിതച്ച ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ ബോഡിലൈൻ ബോളിങ്ങാണ് ഇപ്പോൾ ക്രിക്കറ്റിലെ ചർച്ചാവിഷയം. തുടർച്ചയായ മൂന്നാം ഇന്നിങ്സിലും സെഞ്ചുറിയിലേക്കു കുതിച്ച സ്റ്റീവ് സ്മിത്തിനെ അത്തരമൊ

from Cricket https://ift.tt/31MJAzp

Post a Comment

0 Comments