ലണ്ടൻ ∙ ‘കയ്യിൽ ബാറ്റിരുപ്പില്ലേ? തലയിൽ ഹെൽമറ്റുമുണ്ട്. ഇതിൽക്കൂടുതൽ എന്തുവേണം?’ – ചോദ്യം ഇന്ത്യയുടെ മുൻ ഓപ്പണറും ‘നിർഭയ ക്രിക്കറ്റി’ന്റെ വക്താവുമായ വീരേന്ദർ സേവാഗിന്റേതാണ്. ഇംഗ്ലണ്ട് പേസ് ബോളർ ജോഫ്ര ആർച്ചറിന്റെ മാരകയേറിനെ ‘ഭയന്ന്’ ബാറ്റ്സ്മാൻമാർക്ക് കഴുത്തിനും സുരക്ഷ നൽകുന്ന ‘നെക്ക് ഗാർഡു’കളോടു
from Cricket https://ift.tt/2TZCHrR
0 Comments