ലോകകപ്പ് ‘അലസത’ വിനയായി? സർഫ്രാസിന്റെ ക്യാപ്റ്റൻസി തെറിപ്പിക്കാൻ കോച്ച്

ഇ‍സ്‍ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് സർ‌ഫ്രാസ് അഹമ്മദിനെ മാറ്റണമെന്ന് പരിശീലകൻ മിക്കി ആർതര്‍. അടുത്ത രണ്ട് വർഷം ടീമിനായി മികച്ച ഫലങ്ങളുണ്ടാക്കണമെങ്കില്‍ സർ‌ഫ്രാസിനെ ക്യാപ്റ്റനാക്കരുതെന്ന് ആർതർ

from Cricket https://ift.tt/2T6dGdR

Post a Comment

0 Comments