ഫിറോസ് ഷാ കോട്‌ലയുടെ പേരുമാറ്റുന്നു; ഇനി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയം

ന്യൂഡൽഹി∙ അനിൽ കുംബ്ലെയുടെ ‘പെർഫെക്ട് ടെൻ’ ഉൾപ്പെടെ ക്രിക്കറ്റിലെ ഒരുപിടി ചരിത്ര നേ‍ട്ടങ്ങൾക്കു വേദിയൊരുക്കിയ ഡൽഹിയിലെ ഫിറോസ് ഷാ കോ‌ട്‌ല സ്റ്റേഡിയം അടുത്തിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‍ലിയുടെ പേരിൽ പുനർനാമകരണം ചെയ്യുന്നു. ജയ്റ്റ്‌ലിയോടുള്ള ആദരസൂചകമായാണ് ദ ഡൽഹി ആൻഡ് ഡിസ്ട്രിക്ട്

from Cricket https://ift.tt/2ZvzSjo

Post a Comment

0 Comments