സ്മിത്തിന്റെ ‘ലീവിങ്’ ഇംഗ്ലിഷ് ബോളർമാർക്ക് ‘വേദന’; ആരാധകർക്ക് തമാശ

ലോഡ്സ്∙ ക്രിക്കറ്റ് കളത്തിൽ ബാറ്റ്സ്മാൻമാർ പന്ത് ലീവ് ചെയ്യുന്ന കാഴ്ച സാധാരണമാണ്. ടെസ്റ്റ് മൽസരങ്ങളിൽ വിശേഷിച്ചും. പന്ത് ലീവ് ചെയ്യുന്നത് ഒരു ‘കല’ തന്നെയാണെന്ന് കരുതുന്നവരുമുണ്ട്. പന്തിന്റെ ഗതി നിർണയിച്ച് അതു കളിക്കാതെ വിടണമെങ്കിൽ അപാരമായ സാങ്കേതികത്തികവും വേണം. ബോളറുടെ ശൈലിയും പിച്ചിന്റെ

from Cricket https://ift.tt/2MozaCw

Post a Comment

0 Comments