സൈനിക സേവനത്തിനുശേഷം ‘പുത്തൻ ലുക്കിൽ’ ധോണി; ചിത്രങ്ങൾ വൈറൽ

ജയ്പുർ∙ രണ്ടാഴ്ചയോളം നീണ്ട സൈനിക സേവനത്തിനുശേഷം തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ ‘പുതിയ ലുക്ക്’ വൈറൽ. ജയ്പുർ വിമാനത്താവളത്തിൽവച്ച് അപ്രതീക്ഷിതമായി മുന്നിലെത്തിയ മുൻ ക്യാപ്റ്റനെ ആരാധകരിൽ ചിലർ ക്യാമറയിൽ പകർത്തുകയായിരുന്നു. സാൾട്ട് ആൻഡ് പെപ്പർ ശൈലിയിലുള്ള കുറ്റിത്താടിയും

from Cricket https://ift.tt/2ZvzS2S

Post a Comment

0 Comments