ഗോൾ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ ബാറ്റിങ് റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നടത്തുന്ന പ്രയാണം വാർത്തകളിൽ നിത്യസാന്നിധ്യമാകുന്നതിനിടെ, സച്ചിന്റെ മറ്റൊരു നേട്ടത്തിന് ന്യൂസീലൻഡിൽനിന്നൊരു പങ്കാളി! ബാറ്റിങ്ങിൽ ഒട്ടേറെ വിസ്മയ നേട്ടങ്ങൾ സ്വന്തമാക്കിയ സച്ചിന് ഇക്കുറി ‘ഭീഷണി’
from Cricket https://ift.tt/2KTMcop
0 Comments