കളിക്കിടെ പന്ത് ഹെൽമറ്റിൽ ‘ഒളിച്ചു’; അന്ധാളിച്ച് ചുറ്റിലും പരതി ബോൾട്ട് - വിഡിയോ

ഗോൾ∙ ശ്രീലങ്കയും ന്യൂസീലൻഡും തമ്മിൽ ഗോളിൽ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്ത് ബാറ്റ്സ്മാന്റെ ഹെൽമറ്റിൽ ‘ഒളിച്ചു’ ! ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റു ചെയ്യവെ 82–ാം ഓവറിലാണ് സംഭവം. കിവീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 239 റൺസെന്ന നിലയിൽ നിൽക്കുന്നു. ക്രീസിൽ വാലറ്റക്കാരൻ

from Cricket https://ift.tt/2KPXBW0

Post a Comment

0 Comments