വിജയക്കണക്കിൽ ഗാംഗുലിയെ വീഴ്ത്തി, ധോണിക്കൊപ്പം; ‘ക്യാപ്റ്റൻ കോലി’ മുന്നോട്ട്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലിയുടെ പ്രകടനത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? ഉത്തരങ്ങൾ പലതാകാം. ലോകകപ്പ് ഫൈനലിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കോലിയുടെ ക്യാപ്റ്റൻസിയെ സംശയത്തോടെ വീക്ഷിക്കുന്നവരും ഒട്ടേറെയാണ്. വിവിധ ഫോർമാറ്റുകളിൽ വ്യത്യസ്ത ക്യാപ്റ്റൻമാരെന്ന തരത്തിൽപ്പോലും

from Cricket https://ift.tt/2HnqeZV

Post a Comment

0 Comments