അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി അംല; ഇനി രാജ്യാന്തര ക്രിക്കറ്റിൽ ഇല്ല !

ഡർബൻ∙ സാങ്കേതികത്തികവാർന്ന ഇന്നിങ്സുകളിലൂടെയും സൗമ്യ സാന്നിധ്യത്തിലൂടെയും ക്രിക്കറ്റ് ലോകത്ത് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഒന്നര പതിറ്റാണ്ടിനിടെ 349 മൽസരങ്ങളിലൂടെ കടന്നുപോയ രാജ്യാന്തര കരിയറിനാണ് മുപ്പത്തിയാറുകാരനായ

from Cricket https://ift.tt/2YYZVTC

Post a Comment

0 Comments