പോർട്ട് ഓഫ് സ്പെയിൻ∙ ട്വന്റി20, ഏകദിന പരമ്പരകളിലെ സമ്പൂർണ വിജയത്തിനുശേഷം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി വെസ്റ്റിൻഡീസ് ബോർഡ് പ്രസിഡന്റ് ഇലവനെതിരെ ഇന്ത്യ ഇന്ന് ത്രിദിന സന്നാഹ മൽസരത്തിന് ഇറങ്ങും. ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ
from Cricket https://ift.tt/2KPlyg9
0 Comments