പ്രൊവിഡൻസ് (ഗയാന)∙ കീറോൺ പൊള്ളാർഡിന്റെ ബാറ്റിങ് വെടിക്കെട്ടിൽ (45 പന്തിൽ 58) ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയ വിൻഡീഡിന് അതേ നാണയത്തിൽഇന്ത്യയുടെ തിരിച്ചടി. ആദ്യ 2 കളിയിലും നിരാശപ്പെടുത്തിയ യുവതാരം ഋഷഭ് പന്ത് (65*) ഇത്തവണ പരിഹാരം ചെയ്തു. 27 റൺസിനിടെ 2 ഓപ്പണർമാരെയും നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റിൽ
from Cricket https://ift.tt/2YVuUQz
0 Comments