സ്മിത്ത് വീണപ്പോൾ അയാൾ പരിശോധിക്കണം: ആർച്ചറെ ‘മര്യാദ’ പഠിപ്പിച്ച് അക്തർ

ലണ്ടൻ∙ ഇംഗ്ലണ്ട് ഫാസ്റ്റ് ബോളർ ജോഫ്ര ആർച്ചറിനെതിരെ വിമർശനവുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. ആഷസ് ടെസ്റ്റിൽ ജോഫ്ര ആർച്ചറിന്റെ പന്തിടിച്ച് ഓസീസ് ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് വീണിട്ടും ആർച്ചർ ‘തിരിഞ്ഞുനോക്കാതിരുന്നതാണ്’

from Cricket https://ift.tt/2KIyMMW

Post a Comment

0 Comments