ആറു വിക്കറ്റ് വീഴ്ത്തി ലയൺ; ആഷസിൽ ഇംഗ്ലണ്ടിനെ ‘ചാരമാക്കി’ ഓസ്ട്രേലിയ

ബർമിങ്ങാം∙ ആഷസ് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയ്ക്ക് 251 റൺസ് ജയം. ജയിക്കാൻ 398 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ 52.3 ഓവറിൽ 146 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. അഞ്ച് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 49 റൺസ് മാത്രം വഴങ്ങി

from Cricket https://ift.tt/2ZC2x71

Post a Comment

0 Comments