പോർട്ട് ഓഫ് സ്പെയിൻ ∙ ആദ്യ ഏകദിനത്തിൽ തകർപ്പൻ മഴ. രണ്ടാം ഏകദിനത്തിൽ വിരാട് കോലിയുടെ വക റെക്കോർഡ് പെരുമഴ. മൂന്നാം ഏകദിനത്തിന് എന്താകും വിൻഡീസ് കാത്തുവച്ചിരിക്കുന്നത്? കനത്ത വെയിലിനിടെയും അപ്രതീക്ഷിതമായി പെയ്യുന്ന മഴയാണ് ഇവിടെ സകലരെയും വലയ്ക്കുന്നത്. മഴയും വെയിലും | India WestIndies ODI | Malayalam News | Manorama Online
from Cricket https://ift.tt/2MhxdHH
0 Comments