പെരുമാറ്റം പിഴച്ചു; വിൻഡീസിലുള്ള ഇന്ത്യൻ ടീം മാനേജരുടെ പണി പോയി

ന്യൂഡൽഹി ∙ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരോട് ഉടക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അഡ്മിനിസ്ട്രേറ്റീവ് മാനേജരെ വെസ്റ്റിൻഡീസ് പര്യടനത്തിനിടെ ബിസിസിഐ തിരിച്ചുവിളിച്ചു. വിൻഡീസിലെത്തിയ ഇന്ത്യൻ താരങ്ങളെവച്ച് ജലസംരക്ഷണവുമായി ബന്ധപ്പെട്ട പരസ്യചിത്രമൊരുക്കാൻ സഹകരിക്കാതിരുന്നതിനാലാണു മാനേജർ സുനിൽ സുബ്രഹ്മണ്യനെതിരെ നടപടി.| sunil subrahmanian fired | Malayalam News | Manorama Online

from Cricket https://ift.tt/2Mj64UU

Post a Comment

0 Comments