ലോകകപ്പിലെ ഇന്നിങ്സും തോറ്റുപോകും, ഈ പ്രകടനത്തിൽ; വീണ്ടും സ്റ്റോക്സ്, ഇംഗ്ലണ്ട്!

ലീഡ്സ്∙ ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനെതിരെ ബെൻ സ്റ്റോക്സ് പുറത്തെടുത്ത ആ പോരാട്ടവീര്യം ‘ഒറ്റപ്പെട്ട സംഭവ’മായി എഴുതിത്തള്ളിയവർക്കു തെറ്റി! അന്ന് ലോഡ്സിൽ പുറത്തെടുത്ത അവിസ്മരണീയ പ്രകടനത്തേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ഇന്നിങ്സുമായി ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ലീഡ്സിൽ ഇംഗ്ലണ്ടിന് വിജയം

from Cricket https://ift.tt/2HtECjh

Post a Comment

0 Comments