ലീഡ്സ് ∙ ഓസീസ് പ്രതീക്ഷകളുടെ ആണിക്കല്ലായിരുന്ന സ്റ്റീവ് സ്മിത്തിനെ രണ്ടാം െടസ്റ്റിൽ ‘എറിഞ്ഞു പുറത്താക്കിയ’ ജോഫ്ര ആർച്ചർ, മൂന്നാം ടെസ്റ്റിലും ഓസീസ് ബാറ്റ്സ്മാൻമാരുടെ ‘ആരാച്ചാരാകുന്നു’! ലോഡ്സിൽ നിർത്തിയിടത്തുനിന്നു ജോഫ്ര ആർച്ചർ തുടങ്ങിയപ്പോൾ ആഷസ് 3–ാം ടെസ്റ്റിൽ ഓസ്ട്രേലിയ തവിടുപൊടി. മഴയും
from Cricket https://ift.tt/33UmOHC
0 Comments