ആഷസ് രണ്ടാം ടെസ്റ്റ് സമനിലയിൽ; ബെൻ സ്റ്റോക്സിനു സെഞ്ചുറി

ലോഡ്സ് ∙ ഏകദിന ലോകകപ്പ് ജേതാക്കളായതിന്റെ വീര്യം ഇംഗ്ലണ്ടിന്റെ കയ്യിൽ സ്റ്റോക്കുണ്ട്! ലോകകപ്പ് ഫൈനലിൽ വിജയശിൽപിയായ ബെൻ സ്റ്റോക്സിന്റെ(115*) മികവിൽ ഉജ്വലമായി തിരിച്ചടിച്ച ഇംഗ്ലണ്ടിന്, പക്ഷേ രണ്ടാം ടെസ്റ്റിൽ സമനില മാത്രം.

from Cricket https://ift.tt/31QT6Bv

Post a Comment

0 Comments