പോർട്ട് ഓഫ് സ്പെയിൻ∙ ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനം വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ കരിയറിലെ അവസാന രാജ്യാന്തര മൽസരമാകുമോ എന്ന ചോദ്യത്തിന് ഉത്തരമായി; അല്ല ! കുറഞ്ഞപക്ഷം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയെങ്കിലും. മൂന്നാം ഏകദിനത്തിലെ ചില ‘അസാധാരണ സംഭവവികാസ’ങ്ങളുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത
from Cricket https://ift.tt/2Mh5mYc
0 Comments