കോലി 75–80 ഏകദിന സെഞ്ചുറികൾ (സച്ചിന് 49) നേടും: ജാഫറിന്റെ പ്രവചനം

മുംബൈ∙ 11 ഇന്നിങ്സുകൾ നീണ്ട ചെറിയൊരു ഇടവേളയ്ക്കു ശേഷം ഏകദിന ഫോർമാറ്റിൽ തകർപ്പൻ സെഞ്ചുറിയുമായി വരവറിയിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി. ഏകദിനത്തിലെ 42–ാം സെഞ്ചുറിയുമായി സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡിലേക്ക് കോലി ഒരു ചുവടു കൂടി വച്ചിരിക്കുന്നു. 125 പന്തുകളിൽനിന്ന് 14 ബൗണ്ടറിയും ഒരു

from Cricket https://ift.tt/2Mh8m6O

Post a Comment

0 Comments