7 ജയവും 2 തോൽവിയും, കോലി മോശം ക്യാപ്റ്റനാണോ? ഗാവസ്കറിനോട് മഞ്ജരേക്കർ

മുംബൈ∙ ക്യാപ്റ്റനെന്ന നിലയിലുള്ള വിരാട് കോലിയുടെ മികവിനെ ചോദ്യം ചെയ്തും സിലക്ടർമാർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചും രംഗത്തെത്തിയ ഗാവസ്കറിനെതിരെ മുന്‍ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ലോകകപ്പിൽ ആകെ കളിച്ച ഒൻപതു മൽസരങ്ങളിൽ കോലിക്കു കീഴിൽ ഏഴിലും ഇന്ത്യ ജയിച്ചെന്നു ചൂണ്ടിക്കാട്ടിയ

from Cricket https://ift.tt/2T0oFpq

Post a Comment

0 Comments