ബെംഗളൂരു∙ ഇന്ത്യൻ സീനിയർ ടീമിൽ കളിക്കാനുള്ള അവസരത്തിനായി ജലജ് സക്സേനയെന്ന കേരള രഞ്ജി ടീമിലെ അതിഥി താരം ഇനിയുമെത്ര വെയിൽ കൊള്ളണം? വെറുതെ ശൂന്യതയിൽനിന്ന് ഉയരുന്ന ചോദ്യമല്ലിത്. ഒന്നര പതിറ്റാണ്ടിനിടെ ആഭ്യന്തര ക്രിക്കറ്റിൽ 6000 റൺസും 300 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന നേട്ടം സക്സേന സ്വന്തമാക്കിയത്
from Cricket https://ift.tt/2HsRhD7
0 Comments