ന്യൂഡൽഹി∙ 2003 ലോകകപ്പിൽ ഇന്ത്യയോടേറ്റ തോൽവിയിലെ ഏറ്റവും ‘സങ്കടകരമായ രഹസ്യം’ വെളിപ്പെടുത്തി അന്ന് പാക്കിസ്ഥാൻ ടീമിൽ അംഗമായിരുന്ന ശുഐബ് അക്തർ. തന്റെ ക്രിക്കറ്റ് കരിയറിൽ ഏറ്റവും നിരാശപ്പെടുത്തിയ തോൽവിയായിരുന്നു സെഞ്ചൂറിയനിൽ ഇന്ത്യയ്ക്കെതിരെ സംഭവിച്ചതെന്നും അക്തർ വെളിപ്പെടുത്തി. യൂട്യൂബിലെ സ്വന്തം
from Cricket https://ift.tt/2ZExtDY

0 Comments