10 വർഷത്തിനിടെ 20,000 റണ്‍സ്; സച്ചിനും എത്താത്ത നാഴികക്കല്ലിൽ കോലി!

പോർട്ട് ഓഫ് സ്പെയിൻ∙ തുടർ സെഞ്ചുറികളുമായി രാജ്യാന്തര ക്രിക്കറ്റിൽ റെക്കോർഡുകൾ തകർത്തു മുന്നേറുന്ന വിരാട് കോലിയുടെ കിരീടത്തിൽ പൊൻതൂവലായി സമാനതകളില്ലാത്ത മറ്റൊരു റെക്കോർഡ് കൂടി. രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി ഒരു പതിറ്റാണ്ടിനുള്ളിൽ 20,000 റൺസ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോർഡാണ്

from Cricket https://ift.tt/2KMHqZG

Post a Comment

0 Comments