ലണ്ടൻ∙ ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യാന്തര മത്സരങ്ങളിലും കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ (ബോളർമാരുടെ ഏറുകൊണ്ട് പരുക്കേറ്റു പുറത്താകുന്ന ബാറ്റ്സ്മാൻമാർക്കു പകരക്കാരെ ഇറക്കാനുള്ള സൗകര്യം) നടപ്പാക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഓഗസ്റ്റിൽ നടക്കുന്ന ആഷസ് പരമ്പരയിൽ പരീക്ഷിച്ചതിനുശേഷം ക്രമേണ എല്ലാ | Cricket New Rule | Manorama News
from Cricket https://ift.tt/32vw840

0 Comments