ഏതു കഠിന സാഹചര്യങ്ങളിലും അക്ഷോഭ്യനായ കപ്പിത്താനായി ടീമിനെ തീരത്തടുപ്പിക്കുന്ന മഹേന്ദ്ര സിങ് ധോണി പ്രായഭേദമന്യെ എല്ലാവരുടെയും പ്രിയപ്പെട്ടവനാണ്. ചെന്നൈയിലെ ആരാധകർക്കു ധോണിയോടു കടുത്ത സ്നേഹമാണ്. തമിഴ്നാടിനെ സംബന്ധിച്ചു ക്രിക്കറ്റിലെ രജനികാന്താണ് ധോണി. ഒരു സമ്പൂർണ പാക്കേജ്. മുഴുനീള ആഘോഷം. ഐപിഎല്ലിന്റെ
from Cricket http://bit.ly/2PYtEFv
0 Comments