അരങ്ങേറ്റക്കാരല്ലേ, അങ്ങു മലർത്തിയടിച്ചു കളയാം എന്ന് ആരെങ്കിലും വിചാരിച്ചാൽ തെറ്റി. ലോകകപ്പിൽ കന്നിക്കാരാണെങ്കിലും ചില കളികളൊക്കെ അറിഞ്ഞു കളിക്കാൻ തന്നെയാണ് അഫ്ഗാനിസ്ഥാന്റെ വരവ്. ഒന്നു രണ്ട് അട്ടിമറി വിജയങ്ങളെങ്കിലും നേടാൻ കെൽപുള്ള സംഘമാണ് ഗുൽബുദ്ദീൻ നായിബിന്റെ നേതൃത്വത്തിൽ പൊരുതാനിറങ്ങുന്നത്. ഈ
from Cricket http://bit.ly/2vQZdYy
0 Comments