മിച്ചൽ സ്വെപ്സൺ, ലോയ്ഡ് പോപ്, ടോം ഒകോണൽ... രാജ്യാന്തര ക്രിക്കറ്റ് ആരാധകർ അധികം കേട്ടിട്ടില്ലാത്ത 3 ഓസ്ട്രേലിയക്കാർ. മൂവരും ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുന്ന ലെഗ്സ്പിന്നർമാർ. ദേശീയ ടീമിന്റെ പടിവാതിലിൽപ്പോലും എത്തിയിട്ടില്ലെങ്കിലും ബ്രിസ്ബെനിൽ ഓസീസ് ലോകകപ്പ് ക്യാംപിൽ പിടിപ്പതു പണിയിലാണ് ഇവർ. ആരോൺ
from Cricket http://bit.ly/2IYyJNl

0 Comments