ലോകകപ്പിൽ ഇത്തവണ റൺസൊഴുകുമെന്നതിൽ സംശയം വേണ്ട. ലോകകപ്പിനു മുന്നൊരുക്കമായി ഇന്നലെ നടന്ന ഇംഗ്ലണ്ട്– പാക്കിസ്ഥാൻ, അയർലൻഡ്–വെസ്റ്റ് ഇൻഡീസ് ഏകദിന മൽസരങ്ങളിൽ നാലു ടീമുകളും മുന്നൂറിനപ്പുറം സ്കോർ ചെയ്തു.....Cricket World Cup
from Cricket http://bit.ly/2E5EBAs
0 Comments