മുംബൈ∙ ബാറ്റുകൊണ്ടും പന്തുകൊണ്ടും കരുത്തുകാട്ടിയ ഹാർദിക് പാണ്ഡ്യയ്ക്കു മുന്നിൽ ചെന്നൈ മുട്ടുമടക്കി. അവസാന ഓവറുകളിലെ ബാറ്റിങ് വെടിക്കെട്ടിലൂടെ (8 പന്തിൽ 25 നോട്ടൗട്ട്) മുംബൈയെ സുരക്ഷിതമായ സ്കോറിലെത്തിച്ച ഹാർദിക് പിന്നീട് ധോണിയെയും (12), ജഡേജയെയും (1) പുറത്താക്കി ചെന്നൈയുടെ വിജയപ്രതീക്ഷകളുടെ
from Cricket http://bit.ly/2OQzoRa

0 Comments